Card image cap
ഫാസ് സസ്നേഹം പദ്ധതി

ഫാസിന്റെ പ്രവര്‍ത്തനമേഖലയായ പരവൂര്‍, പൂതക്കുളം, നെടുങ്ങോലം പ്രദേശങ്ങളില്‍ വച്ച് വ്യക്തികള്‍ക്ക് അടിയന്തിര ഘട്ടങ്ങളിലുണ്ടാവുന്ന ജീവകാരുണ്യപരമായ ആകസ്മിക ചെലവുകള്‍ നിറവേറ്റാന്‍ കഴിയാതെവരുമ്പോള്‍ സാമ്പത്തികസഹായം നല്‍കുന്ന പദ്ധതിയാണ് څഫാസ് സസ്നേഹംچ എന്ന പേരില്‍ 2015 ജനുവരി ഒന്നുമുതല്‍ നടപ്പിലാക്കിവരുന്നത്.